രക്തം വാർന്ന് LKG വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ LKG വിദ്യാർത്ഥി എയ്ദൻ സുനീഷ് ആണ് മരിച്ചത്. ടേബിളിലെ ഗ്ലാസ് പൊട്ടി...
Read moreDetailsതൊടുപുഴ: പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വെച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ...
Read moreDetailsകൊച്ചി: ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച് തകരാറിലായ പോളികാര്‍ബണേറ്റ് ഷീറ്റുകള്‍ വില്‍പ്പന നടത്തിയതിന് സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. ലോട്ടസ് റൂഫിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ചെന്നൈ)യും, ഡീലറായ ഉദയംപേരൂരില്‍ പ്രവര്‍ത്തിക്കുന്ന...
Read moreDetailsലണ്ടന്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സെനഗല്‍. ബുധനാഴ്ച രാത്രി നടന്ന സൗഹൃദമത്സരത്തിലാണ് സെനല്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചത്. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് സെനഗലിന്റെ ജയം. അതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍...
Read moreDetailsമംഗളൂരു: കൊല്ലൂർ മൂകാംബികദേവിക്ക് ചാർത്താൻ ഒന്നേകാൽക്കോടിയിലേറെ വിലമതിക്കുന്ന സ്വർണമുഖം സമർപ്പിച്ചു.ഒരുകിലോ സ്വർണംകൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേർന്ന മുഖരൂപമാണ് സമർപ്പിച്ചത്. തുമകൂരു സിറയിലെ ആയുർവേദ ഡോക്ടർ ലക്ഷ്മി നാരായണയാണ്...
Read moreDetails© 2025 CKM News - Website developed and managed by CePe DigiServ.
© 2025 CKM News - Website developed and managed by CePe DigiServ.