• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂരിൽ ലഹരി പാര്‍ട്ടിക്കിടെ തല്ലും പിടിയും; അന്വേഷിക്കാനെത്തിയ പൊലീസിനെ വടിവാളിന് ആക്രമിച്ച് ഗുണ്ടകൾ

cntv team by cntv team
June 28, 2025
in Kerala
A A
തൃശ്ശൂരിൽ ലഹരി പാര്‍ട്ടിക്കിടെ തല്ലും പിടിയും; അന്വേഷിക്കാനെത്തിയ പൊലീസിനെ വടിവാളിന് ആക്രമിച്ച് ഗുണ്ടകൾ
0
SHARES
163
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: ലഹരി പാർട്ടിക്കിടെ പൊലീസിനെ ആക്രമിച്ച് ഗുണ്ടകൾ. തൃശൂർ നല്ലെങ്കരയിൽ കഴിഞ്ഞ ദിവസം നടന്ന ലഹരി പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കൊലക്കേസ് പ്രതി ബ്രഹമജിത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഗ്രേഡ് എസ് ഐ ജയൻ, സീനിയർ സി പി ഒ അജു, സി പി ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്. ഗുണ്ടകൾ മൂന്ന് പൊലീസ് ജീപ്പുകൾ തല്ലിത്തകർത്തു. സഹോദരങ്ങളായ അൽത്താഫും അഹദമാണ് ബെർത്ത് ഡേ പാർട്ടി സംഘടിപ്പച്ചത്. പരിപാടിയിൽ ഇവരുടെ സുഹൃത്തുക്കളായ ബ്രഹമജിത്ത്, എബിൻ, അഷ്ലിൻ, ഷാർബൽ എന്നിവർ പങ്കെടുത്തു. കൊലപാതകം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് ബ്രഹ്മജിത്ത്. ലഹരി പാർട്ടിക്കിട പ്രതികൾ ചേരിതിരിഞ്ഞ് അടിപിടിയായി. തുടർന്ന് അഹദിന്റെ മാതാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആദ്യം ഒരു വണ്ടി പൊലീസെത്തി. പ്രതികൾ ആക്രമിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ബ്രഹ്മദത്ത് അടക്കം ആറു പേരെ കസ്റ്റിയിലെടുത്തു. ചിലർ ഓടി രക്ഷപ്പെട്ടു.

Related Posts

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി
Kerala

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
73
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം
Kerala

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
266
ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ
Kerala

ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ

August 7, 2026
18
വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്
Kerala

വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

August 7, 2026
327
ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala

ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

August 7, 2026
300
മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി
Kerala

മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി

August 7, 2026
339
Next Post
ചുരുളി സിനിമ വിവാദം; ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി സിനിമ വിവാദം; ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
73
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
71
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
266
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
194
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025