ADVERTISEMENT

Entertainment

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ഗിരിയുടെ ‘പണി’ ഒടിടി യിലും വമ്പൻ ഹിറ്റ്

ജോജു ജോര്‍ജ് നായകനായി എത്തി തിയേറ്റർ ഇളക്കി മറിച്ച ചിത്രമാണ് ‘പണി’. മലയാള സിനിമയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി എത്തിയ ജോജു ഒരു നടനായും സംവിധായകനായും ആണ്...

Read moreDetails

സിനിമ നിയമം;സ്ത്രീകൾക്ക് സാ​മു​ദാ​യി​ക-​സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നാ​ക​ണം;സ്ത്രീകൾക്ക്​ തുല്യാവകാശം പരിഗണിക്കണം -ഹൈകോടതി

സ്ത്രീകൾക്ക് തുല്യാവകാശത്തോടൊപ്പം സാമുദായിക-സാമ്പത്തിക വെല്ലുവിളികളടക്കം നേരിടാവുന്ന സമഗ്ര നിയമമാണ് സിനിമ മേഖലയിൽ വേണ്ടതെന്ന് ഹൈകോടതി. നിലവിലെ നിയമങ്ങൾ ഇക്കാര്യങ്ങൾ പരിഗണിക്കുന്നതല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ,...

Read moreDetails

ആസിഫും ജോഫിനും പറഞ്ഞ വാക്ക് പാലിച്ചു, ചിരിയുണർത്തുന്ന സുലേഖ ചേച്ചിയുടെ ‘ഡിലീറ്റഡ് സീൻ’ പുറത്തുവിട്ടു

ആസിഫ് അലി നായകനായ രേഖാചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമയിലെ ഒരു സഹ അഭിനേതാവിന്റ രംഗം കട്ട് ചെയ്ത് പോയതുമായി ബന്ധപ്പെട്ടുണ്ടായ ഒരു അനുഭവം ആസിഫ്...

Read moreDetails

നായികയായി ഈച്ച, നായകൻ മാത്യു തോമസ്, 3D യിലെ ദൃശ്യവിസ്മയം; ‘ലൗലി’ റിലീസ് തീയതി പുറത്ത്

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൗലി'. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'ക്ക് ഉണ്ട്....

Read moreDetails

ഞെട്ടിക്കുന്ന മുന്നേറ്റം, മാര്‍ക്കോ മലയാളം കളക്ഷൻ വൻ തുക

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലുമെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ഭാഷകളിലെത്തിയ ചിത്രത്തിന്റെ മലയാള കളക്ഷൻ...

Read moreDetails
Page 54 of 71 1 53 54 55 71

Recent News