UPDATES

local news

ആംബുലൻസിൽ പോയത് 100 മീറ്റർ ദൂരം മാത്രം;പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നതു കാറിൽ’

പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നതു തന്റെ കാറിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ. തൃശൂർ റൗണ്ടിലേക്കുള്ള 100 മീറ്റർ ദൂരം മാത്രമാണ് ആംബുലൻസിലാണ് പോയതെന്നും പൊലീസ്...

Read moreDetails

ചങ്ങരംകുളം മാന്തടത്ത് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ 2 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം മാന്തടത്ത് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ 2 പേര്‍ക്ക് പരിക്കേറ്റു.മാന്തടം സ്വദേശികളായ ചേലാക്കല്‍ വിജയന്‍(50)കള്ളിയത്ത് സതീഷ്(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി ഏഴരയോടെ മേലെ മാന്തടത്താണ് അപകടം.പരിക്കേറ്റവരെ നാട്ടുകാര്‍...

Read moreDetails

ഉറങ്ങാന്‍ കിടന്ന എടപ്പാൾ തുയ്യം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

എടപ്പാൾ: ഉറങ്ങാന്‍ കിടന്ന എടപ്പാൾ തുയ്യം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.തുയ്യം കല്ലംമുക്ക്പരേതനായ കുനിയത്ത് അനിൽകുമാറിൻ്റെ മകൻ 34 വയസുള്ള അഖിൽ എന്ന അപ്പു വാണ്...

Read moreDetails

പൈലറ്റ് വാഹനം ബ്രേക്കിട്ടു, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ കൂട്ടയിടി.മുഖ്യമന്ത്രിയ്ക്ക് എസ്കോർട്ടായി വന്ന ആംബുലൻസ് ഉൾപ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനവ്യൂഹത്തിലുണ്ടായിരുന്ന...

Read moreDetails

സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദിക്കാനെത്തി;കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം:വെളിച്ചിക്കാലയിൽ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണു കുത്തേറ്റത്. ഇന്നലെ...

Read moreDetails
Page 403 of 447 1 402 403 404 447

Recent News