ചങ്ങരംകുളം:ആലംകോട് പരവന്‍ എപി വിജയന്‍(75) നിര്യാതനായി.മുന്‍ ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് പുരുഷോത്തമൻ്റെ സഹോദരനാണ്.
Read moreDetailsപോരാവൂരില്‍ യുഡിഎഫ് വിജയാഘോഷത്തിനിടെ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി ടൗണിലെ മീന്‍ കച്ചവടക്കാരനായ കാപ്പാടന്‍ കുഞ്ഞമ്മദ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു.പേരാവൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്...
Read moreDetailsമലയാള ചലച്ചിത്ര നടൻ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു.പത്തനംതിട്ടയിൽ വച്ച് അദ്ദേഹം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ ശുഭശ്രീയ്ക്കും പരിക്കുണ്ട്. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 100ലേറെ...
Read moreDetailsയുഡിഎഫ് കുതിപ്പില്‍ കടപുഴകിയത് പതിമൂന്ന് മന്ത്രിമാര്‍. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഏറെ വിയര്‍ത്തൊഴുകിയാണ് ജയിച്ചത്.സുരക്ഷിതമെന്ന് കരുതിയ പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍...
Read moreDetails2026 നിയമസഭ തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം. 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഫാത്തിമ തെഹലിയയ്ക്ക്...
Read moreDetails