• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

ckmnews by ckmnews
July 18, 2026
in UPDATES
A A
ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍
0
SHARES
834
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് തട്ടിപ്പ് നടത്തി വന്ന പ്രതിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.വെളിയംകോട് ഗ്രാമം സ്കൂള്‍പടി പുളിക്കല്‍ ജംഷാദ് (29)നെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.രണ്ട് ആഴ്ച മുമ്പാണ് പെരുമ്പടപ്പിലെ ജ്വല്ലറിയില്‍ നിന്ന് ഒരുലക്ഷം രൂപയോളം വില വരുന്നസ്വര്‍ണ്ണം വാങ്ങി പണമടച്ച വ്യാജ സ്ക്രീന്‍ഷോട്ട് കാണിച്ച് ഇയാള്‍ രക്ഷപ്പെട്ടത്.സമാനമായ രീതിയില്‍ മറ്റൊരു സ്ഥാപനത്തിലും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു.സംഭവത്തില്‍ പെരുമ്പടപ്പ് പോലീസിന് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.തിരൂര്‍,പൊന്നാനി,ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ക്കെതിരെ സമാനമായ പരാതിയില്‍ കേസുകളുണ്ടെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.മറ്റു ജില്ലകളിലും ഇയാള്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയോണെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.പെരുമ്പടപ്പ് സിഐ സന്തോഷിന്റെ നേതൃത്വത്തില്‍ എസ്ഐ ശ്രീകാന്ത്,എഎസ്ഐ മാരായ
മുരളീകൃഷ്ണദാസ്,ഉദയന്‍,സിപിഒ ഗിരീഷ്,എസ് സിപിഒ കബില്‍,ഉണ്ണികൃഷ്ണദാസ്,അക്ബര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

Related Posts

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം
UPDATES

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
25
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
UPDATES

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

September 20, 2026
192
ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
35
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി
UPDATES

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
90
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു
UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
108
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്
UPDATES

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
52
Next Post
മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

Recent News

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
25
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

September 20, 2026
192
ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
35
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
90
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025