ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന് കമ്പനികൾക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന്...
Read moreDetailsചങ്ങരംകുളം മൂക്കുതല കരുവാട്ട് പാടത്തു താമസിക്കുന്ന കരുവാട്ട് മോഹനന്‍(55) നിര്യാതനായി(അവിവാഹിതനാണ്) പിതാവ് ചെമ്പന്‍ (പരേതന്‍)മാതാവ് കാര്‍ത്യാനി (പരേത)സഹോദരങ്ങള്‍.ദയാകരന്‍,ശശി,മണികണ്ഠന്‍,സീത, ശാന്ത,തങ്കമണി
Read moreDetailsആലുവ എടത്തലയിൽ ബസ്സും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 31പേർക്ക് പരിക്കേറ്റു. ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്, ഇയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു....
Read moreDetailsമുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാനുള്ള കെട്ടുകഥയെന്ന് പൊലീസ്. പ്രചരിപ്പിച്ചത് സാദിഖലി തങ്ങളുടെ വ്യാജചിത്രമെന്ന് പൊലീസ്...
Read moreDetailsചങ്ങരംകുളം:പി സി എൻ ജി എച്ച് എസ് എസ് 1978 79 ബാച്ച് എസ്എസ്എൽസി കൂട്ടായ്മ നെല്ലിമരച്ചോട്ടിൽ കുടുംബ സംഗമം 2026 മൂക്കുതല മുക്തി സ്തലേശ്വരി കല്യാണമണ്ഡപത്തിൽ...
Read moreDetails