ADVERTISEMENT

UPDATES

local news

കുട്ടികൾ മരിച്ചത് മന്ത്രവാദം നടത്തിയെന്ന് ആരോപണം;സ്ത്രീകളടക്കം ഒരു കുടുംബത്തിലെ 5 പേരെ തീക്കൊളുത്തി കൊന്നു

ബിഹാറിലെ പുര്‍ണിയയില്‍ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ആൾക്കൂട്ടം തീക്കൊളുത്തി കൊന്നു. ഞായറാഴ്ച രാത്രി പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തിലാണ് ദാരുണസംഭവം. കുടുംബത്തിലെ സ്ത്രീ ദുര്‍മന്ത്രവാദം...

Read moreDetails

അവകാശികളില്ലാത്ത തൊണ്ടി വാഹനങ്ങൾ പൊലീസ് വാഹനങ്ങളാക്കണം:മുന്‍ ഡിജിപിയുടെ നിർദ്ദേശം

തൊണ്ടി വാഹനങ്ങൾ പൊലീസ് വാഹനങ്ങളാക്കണമെന്ന് മുൻ ഡിജിപിയുടെ നിർദ്ദേശം. കേസിൽ പിടികൂടുന്ന അവകാശികളില്ലാത്ത വാഹനങ്ങൾ കണ്ടുകെട്ടണം.ആഴ്ചകൾക്കുള്ളിൽ നടപടിക്രമം പാലിച്ച് പൊലീസിലേക്ക് വാഹനം മാറ്റണം. 250 മുതൽ 300...

Read moreDetails

24 മണിക്കൂറിനിടയിൽ 130 ലക്ഷ്യസ്ഥാനങ്ങൾ തകർത്ത് ഇസ്രയേൽ; ഗാസയിലെ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു

ജറുസലം∙ ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 38 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ 20 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഗാസയിലെ മുവാസിയിൽ...

Read moreDetails

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു, കനത്ത മഴ കാരണം ഹെലികോപ്ടർ ഇറക്കാനായില്ല

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസപ്പെട്ടു. കനത്ത മഴ കാരണം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറക്കാനായില്ല.ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക് മടങ്ങി. 10.40ന് കൊച്ചി...

Read moreDetails

കൊഴിക്കര കരിപ്പോട്ട് അപ്പു എന്ന കൃഷ്ണൻ നിര്യാതനായി

ചങ്ങരംകുളം:കൊഴിക്കര കരിപ്പോട്ട് അപ്പു എന്ന കൃഷ്ണൻ നിര്യാതനായി.ഭാര്യ മീനാക്ഷി.മക്കള്‍.പ്രദീപ്,കുട്ടൻ(ഒട്ടോ ഡ്രൈവർ)പ്രീത, പ്രിയ.മരുമക്കൾ വിശ്വൻ,മനോജ്.സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ

Read moreDetails
Page 234 of 1160 1 233 234 235 1,160

Recent News