ചങ്ങരംകുളം :കോക്കൂർ പാണംപടി തടത്തിൽ പരേതനായ അപ്പുട്ടിയുടെ ഭാര്യ പാറു (88)നിര്യാതയായി.മക്കൾ :ബാലകൃഷ്ണൻ(ശുഭയാത്ര ട്രാവൽസ് കുറ്റിപ്പുറം) ഭാസ്കരൻ.രാജൻ(കെആര്‍പി),വാസു,പത്മാവതി ,ഗിരിജ.മരുമക്കൾ:സുബ്രഹ്മണ്യൻ, ഹരിദാസ്,രാധ,സിന്ധു,രാധ,സുധ.
Read moreDetailsചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.സമാപന സമ്മേളനം പി നന്ദകുമാർ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം രാഗി രമേഷ് സ്വാഗതം പറഞ്ഞ...
Read moreDetailsചങ്ങരംകുളം :ആലംകോട് സ്നേഹ നഗറിൽ താമസിക്കുന്ന കരിമ്പിൽ മണാളത്ത് ഷംസുദ്ധീൻ എന്ന സുധീർ ഹൃദയാഘാതം മൂലം മരിച്ചു.ചങ്ങരംകുളത്ത് ഐഎന്‍ടിയുസി യൂണിയൻ തൊഴിലാളിയാണ്
Read moreDetailsമലപ്പുറം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു എന്ന വാർത്ത വ്യാജം. രാത്രി 11 മണി...
Read moreDetailsഫിൻജൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മലപ്പുറം ജില്ലയിൽ നാളെ (ഡിസംബർ 2 ന്)റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഈ ദിവസം എല്ലാ ക്വാറി പ്രവർത്തനങ്ങളും...
Read moreDetails