ADVERTISEMENT

UPDATES

local news

രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരള ഗവർണറായി ചുമതലയേറ്റു; സത്യവാചകം ചൊല്ലിക്കൊടുത്ത് ചീഫ് ജസ്റ്റിസ്

കേരളത്തിന്റെ 23-ാം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു....

Read moreDetails

മുത്താമ്പി പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടി യുവതി മരിച്ചു

കൊയിലാണ്ടി:അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്നു പുഴയിലേക്ക് ചാടി യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ(38)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ...

Read moreDetails

കാർ താഴ്ചയിലേക്ക്  മറിഞ്ഞ്  കത്തിയ  നിലയിൽ; ഉള്ളിൽ മൃതദേഹം

കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. അഞ്ചൽ ഒഴുകുപാറയ്ക്കലിലാണ് കാർ കണ്ടെത്തിയത്. ഒഴികുപാറക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്....

Read moreDetails

വിവാഹാഭരണങ്ങൾ മുഴുവൻ സഹകരണ ബാങ്ക് ലോക്കറിൽ; 25 പവന്റെ വളകൾ കാണാനില്ല, കയ്യൊഴിഞ്ഞ് അധികൃതർ

സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്‌ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് കിഴുവല്ലം സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്....

Read moreDetails

പ്രതീക്ഷിച്ചിരുന്നവർക്ക് തെറ്റി; സ്വർണവിലയിൽ വൻകുതിപ്പ്, അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി 57,440 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,180 രൂപയും...

Read moreDetails
Page 1750 of 2109 1 … 1,749 1,750 1,751 … 2,109

Recent News