• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രതീക്ഷിച്ചിരുന്നവർക്ക് തെറ്റി; സ്വർണവിലയിൽ വൻകുതിപ്പ്, അറിയാം ഇന്നത്തെ നിരക്ക്

ckmnews by ckmnews
January 2, 2025
in Kerala, UPDATES
A A
പ്രതീക്ഷിച്ചിരുന്നവർക്ക് തെറ്റി; സ്വർണവിലയിൽ വൻകുതിപ്പ്, അറിയാം ഇന്നത്തെ നിരക്ക്
0
SHARES
238
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി 57,440 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,180 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,833 രൂപയുമായി. കഴിഞ്ഞ ദിവസം 320 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 57,200 രൂപയായിരുന്നു. പുതുവർഷ തുടക്കത്തിൽ തന്നെ ആഗോളവിപണിയിൽ സ്വർണവിലയിൽ വൻകുതിപ്പാണ് ഉണ്ടാകുന്നത്. ഇത് ഈ മാസം സ്വർണം വാങ്ങാൻ തീരുമാനിച്ചവരെ നിരാശയിലാക്കിയിരിക്കുകയാണ്.

സ്വർണവില ഉയരാനുളള കാരണങ്ങൾ

  • 2025ൽ ആഗോളതലത്തിൽ പ്രമുഖ ബാങ്കുകളെല്ലാം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
  • ഇസ്രായേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങൾ പുതുവർഷത്തിലും അവസാനിച്ചില്ലെങ്കിലും സ്വർണം കൂടുതൽ കരുത്താർജിക്കും.
  • റിസർവ് ബാങ്ക് ഉൾപ്പെടെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയാൽ 2025ൽ സ്വർണം കുതിക്കും. 2024ൽ ഈ രീതി പ്രകടമായിരുന്നു.
  • അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം ചുമതലയേൽക്കും. ഇതോടെ ആഗോള വ്യാപര യുദ്ധങ്ങൾക്ക് തുടക്കമിടും. ഇത് സ്വർണവിലയെ സ്വാധീനിക്കും.

ഇന്നത്തെ വെളളിവില

സംസ്ഥാനത്തെ വെളളിവിലയിൽ ഇന്നും മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 98 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 98,000 രൂപയുമാണ്. കഴിഞ്ഞ വർഷവും വെളളിവിലയിൽ പ്രകടമായ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല.

Related Posts

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
26
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക
Kerala

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
44
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 6, 2026
88
ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി
Kerala

ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി

October 6, 2026
444
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം
Kerala

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

October 6, 2026
75
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു
Kerala

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
98
Next Post
വിവാഹാഭരണങ്ങൾ മുഴുവൻ സഹകരണ ബാങ്ക് ലോക്കറിൽ; 25 പവന്റെ വളകൾ കാണാനില്ല, കയ്യൊഴിഞ്ഞ് അധികൃതർ

വിവാഹാഭരണങ്ങൾ മുഴുവൻ സഹകരണ ബാങ്ക് ലോക്കറിൽ; 25 പവന്റെ വളകൾ കാണാനില്ല, കയ്യൊഴിഞ്ഞ് അധികൃതർ

Recent News

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
26
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
5
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
44
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 6, 2026
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025