ADVERTISEMENT

UPDATES

local news

ചങ്ങരംകുളം പൊന്നാനി,പെരുമ്പടപ്പ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന റിട്ടയര്‍ഡ് എസ്ഐ മന്മഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം:പൊന്നാനി,പെരുമ്പടപ്പ്,ചങ്ങരംകുളം സ്റ്റേഷനുകളില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്ന റിട്ടയര്‍ഡ് എസ്ഐ മന്മഥന്‍ കുഴഞ്ഞ് വീണ് മരിച്ചു.ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ്.താമസ സ്ഥലത്ത് കുഴഞ്ഞ് വീണ മന്മഥനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു...

Read moreDetails

ചങ്ങരംകുളം പുല്ലൂണിയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവകി പുല്ലുണിയിൽ നിര്യാതയായി

ചങ്ങരംകുളം പുല്ലൂണിയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവകി പുല്ലുണിയിൽ(73)നിര്യാതയായി.മക്കൾ സജീവ് (പരേതൻ)രാജീവ്‌ കുമാർ(ദുബായ് )മരുമകൾ ധന്യ സംസ്കാരം രാവിലെ ചൊവ്വാഴ്ച്ച 8മണിക്ക് വീട്ടുവളപ്പിൽ.സഹോദരൻ ബാലൻ എട്ട് ദിവസം മുമ്പാണ്...

Read moreDetails

ദേശീയപാതയില്‍ കാരവനില്‍ 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം എസി ഗ്യാസ് ലീക്ക് വന്നതെന്ന് സംശയം.മരിച്ചത് ഡ്രൈവറും,ജീവനക്കാരനും’സംഭവം പന്നിത്തടത്ത് നിന്ന് വിവാഹ പാര്‍ട്ടിയുമായി കണ്ണൂര്‍ പോയി മടങ്ങുന്നതിനിടെ

ദേശീയപാതയില്‍ വടകര കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.ഡ്രൈവര്‍ വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്‌,ജീവനക്കാരനായ കണ്ണൂര്‍...

Read moreDetails

ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍’മരിച്ചത് പട്ടാമ്പി സ്വദേശികള്‍ എന്ന് സംശയം’വാഹനത്തിന് പൊന്നാനി റജിസ്ട്രേഷന്‍

കോഴിക്കോട്:ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. കാരവനിലാണ് രണ്ടു പുരുഷന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് പട്ടാമ്പി സ്വദേശികള്‍ ആണെന്ന് സൂചന.സംഭവസ്ഥലത്ത് പൊലീസ്...

Read moreDetails

400 രൂപ ചെലവാക്കിയാൽ 20 കോടി വരെ ലഭിക്കും,​ വില്പന അതിവേഗം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്മസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന. ഈ മാസം 17 ന്...

Read moreDetails
Page 1619 of 1916 1 1,618 1,619 1,620 1,916

Recent News