ADVERTISEMENT

UPDATES

local news

അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു; അമ്മയ്ക്ക് ദാരുണാന്ത്യം, മകള്‍ ഗുരുതരാവസ്ഥയില്‍

അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി മരിച്ചു. പള്ളിമേടതിൽ വീട്ടിൽ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകൾ അൽഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. മടവൂർ...

Read moreDetails

ജെആര്‍സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വെള്ളിയാങ്കല്ല് പുഴയുടെ തീരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിച്ചു

ചങ്ങരംകുളം:പ്ലാസ്റ്റിക് രഹിത ഭൂമി'വളയംകുളം. എം. വി.എം. ഹയർ സെക്കൻഡറി സ്കൂളിലെ ജെആര്‍സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വെള്ളിയാങ്കല്ല് പുഴയുടെ തീരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിച്ചു.കെആര്‍സി കോഡിനേറ്റർ ആയ...

Read moreDetails

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’വാഹന പ്രചരണ ജാഥ നടത്തി

പൊന്നാനി:കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 17-ാംവാർഷിക സമ്മേളനത്തിൻ്റേയും സ്ത്രീധന വിരുദ്ധ വിവാഹസംഗമത്തിൻ്റേയും പ്രചരണാർത്ഥം നടത്തിയ വാഹന പ്രചരണ ജാഥ കോക്കൂർ സെൻ്ററിൽമുൻ ഡപ്യുട്ടി കലക്ടർപി.പി.എം. അഷറഫ് ഉദ്ഘാടനം ചെയ്തു.ഉമ്മർ...

Read moreDetails

പെരുമ്പടപ്പ്ഷോപ്പിങ് ഫെസ്റ്റിവൽ ‘PSF 2025’മാരത്തോണുംലോഗോ പ്രകാശനവും ഞായറാഴ്ച നടക്കും

പെരുമ്പടപ്പ്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പിന്റെ നേതൃ ത്വത്തിൽ മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വിളമ്പരാർത്ഥം നടത്തുന്ന FUN RUN MARATHON ജനുവരി...

Read moreDetails

6 വർഷത്തെ നിയമപോരാട്ടം, 20 മാസത്തോളം നീണ്ട വിചാരണ; പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികളുടെ ശിക്ഷാവിധി ഇന്ന്

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികൾക്കെതിരെ...

Read moreDetails
Page 1553 of 1917 1 1,552 1,553 1,554 1,917

Recent News