ADVERTISEMENT

UPDATES

local news

പെരിയ ഇരട്ടകൊല: ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി, കോടതി നിർദേശപ്രകാരമെന്ന് വിശദീകരണം

പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്,...

Read moreDetails

ട്രെയിനിൽ നിന്ന് തെറിച്ചുവീണു, ബൈക്കിന് കൈ കാട്ടി ആശുപത്രിയിലെത്തി; വിനായകിന്റെ അത്ഭുത രക്ഷപ്പെടൽ

എറണാകുളം - വടകര യാത്രയ്‌ക്കിടെ ട്രെയിൻ നിന്ന് തെറിച്ചുവീണ ചോമ്പാല സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ആണ് ഇരിങ്ങാലക്കുട എത്തിയപ്പോൾ ട്രെയിനിൽ...

Read moreDetails

പത്താം ക്ളാസ് വിജയം മാത്രം മതി: 18,000 രൂപ തുടക്കശമ്പളത്തിൽ റെയിൽവേയിൽ വമ്പൻ അവസരങ്ങൾ

ലെവൽ -1 നിയമനയോഗ്യതയിൽ ഇളവു വരുത്തിയതോടെ പത്താംക്ലാസ് പാസായവർക്ക് റെയിൽവേയിൽ വിപുലമായ അവസരങ്ങൾ. 32,000 തസ്തികകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിക്കാനിരിക്കവേയാണ് അപേക്ഷകർക്ക് ഇനി ഐ.ടി.ഐ/എൻ.എ.സി യോഗ്യത നിർബന്ധമില്ലെന്ന...

Read moreDetails

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ​ ​വീ​ടി​ന് ​തീ​യി​ട്ടു,​ അർദ്ധരാത്രി അമ്മ പെരുവഴിയിൽ

ചെ​മ്പ​ഴ​ന്തി​യി​ൽ​ ​മാ​ന​സി​ക​വെല്ലുവിളി നേരിടുന്ന ​ ​യു​വാ​വ് ​വീ​ടി​ന് ​തീ​യി​ട്ടു.​ഇ​ന്ന​ലെ​ ​രാ​ത്രി​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ചെ​മ്പ​ഴ​ന്തി​ ​കി​ഴ​ക്കേ​വി​ള​ ​വീ​ട്ടി​ൽ​ ​അം​ബി​ക​യു​ടെ​ ​വീ​ടാ​ണ് ​മ​ക​ൻ​ ​രാ​ജേ​ഷ് ​(45​)​ ​തീ​യി​ട്ട​ത്.​ഓ​ടി​ട്ട​ ​വീ​ട് ​പൂ​ർ​ണ​മാ​യി​...

Read moreDetails

മാസം തോറും കുത്തിവയ്‌പുകൾ,​ അപൂർവ രോഗാവസ്ഥയെ കുറിച്ച് ദുൽഖറിന്റെ നായിക

അപൂർവ രോഗം വെളിപ്പെടുത്തി നടിയും മോഡലുമായ ഷോൺ റോമി. ഇൻസ്റ്റഗ്രാമിലൂടെയാണ് കഴിഞ്ഞ വർഷം താൻ നേരിട്ട പ്രതിസന്ധി ഷോൺ റോമി പങ്കുവച്ചത്. ചർമ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂൺ...

Read moreDetails
Page 1546 of 1918 1 1,545 1,546 1,547 1,918

Recent News