• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പത്താം ക്ളാസ് വിജയം മാത്രം മതി: 18,000 രൂപ തുടക്കശമ്പളത്തിൽ റെയിൽവേയിൽ വമ്പൻ അവസരങ്ങൾ

ckmnews by ckmnews
January 5, 2025
in UPDATES
A A
പത്താം ക്ളാസ് വിജയം മാത്രം മതി: 18,000 രൂപ തുടക്കശമ്പളത്തിൽ റെയിൽവേയിൽ വമ്പൻ അവസരങ്ങൾ
0
SHARES
388
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലെവൽ -1 നിയമനയോഗ്യതയിൽ ഇളവു വരുത്തിയതോടെ പത്താംക്ലാസ് പാസായവർക്ക് റെയിൽവേയിൽ വിപുലമായ അവസരങ്ങൾ. 32,000 തസ്തികകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിക്കാനിരിക്കവേയാണ് അപേക്ഷകർക്ക് ഇനി ഐ.ടി.ഐ/എൻ.എ.സി യോഗ്യത നിർബന്ധമില്ലെന്ന ബോർഡിന്റെ നിർണായക തീരുമാനം. ലെവൽ-1(മുമ്പ് ഗ്രൂപ്പ് ഡി) നിയമനങ്ങൾക്ക് പത്താംക്ലാസിന് പുറമേ ഐ.ടി.ഐ അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻ.എ.സി) നിർബന്ധമായിരുന്നു. ഈ യോഗ്യതയിലാണ് ഇളവ്. പുതിയ റിക്രൂട്ട്മെന്റിന് ഓൺലൈൻ അപേക്ഷാ വിൻഡോ തുറക്കുന്നത് 23 മുതൽ ഫെബ്രുവരി 22വരെയാണ്.

റെയിൽവേയുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എൻജിനിയറിംഗ്, സ്റ്റോർ, സിഗ്നൽ തുടങ്ങിയ വിഭാഗങ്ങളിലായി 15ലധികം സാങ്കേതിക സഹായികളുടെ തസ്തികയിലേക്കാണ് നിയമനം. അതേസമയം റെയിൽവേയുടെ തീരുമാനം ഐ.ടി.ഐകളുടെ പ്രസക്തി കുറയ്ക്കുന്നുവെന്ന വിമർശനവുമുണ്ട്.

ഒഴിവുള്ള തസ്തികകളിൽ ചിലത്

വർക്‌ഷോപ്പ് അസിസ്റ്റന്റ്

ഡീസൽ/ഇലക്ട്രിക്കൽ അസിസ്റ്റന്റ്

പോയിന്റ്സ്‌മാൻ

ട്രാക്ക് മെയിന്റനേഴ്സ്

സിഗ്നൽ അസിസ്റ്റന്റ്

തുടക്കശമ്പളം

18,000

പ്രായപരിധി

18-36

Related Posts

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം
UPDATES

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
74
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
UPDATES

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

September 20, 2026
532
ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
46
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി
UPDATES

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
108
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു
UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
141
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്
UPDATES

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
58
Next Post
മേളപ്പെടുക്കത്തില്‍ കൊട്ടിക്കയറി എടപ്പാള്‍ ഹൈസ്കൂള്‍; സംസ്ഥാന സ്കൂൾ കലോത്സവം’പഞ്ചവാദ്യം മലപ്പുറം ജില്ലക്ക് എഗ്രേഡ്

മേളപ്പെടുക്കത്തില്‍ കൊട്ടിക്കയറി എടപ്പാള്‍ ഹൈസ്കൂള്‍; സംസ്ഥാന സ്കൂൾ കലോത്സവം'പഞ്ചവാദ്യം മലപ്പുറം ജില്ലക്ക് എഗ്രേഡ്

Recent News

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
74
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

September 20, 2026
532
ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
46
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025