• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേന്തി അനിൽ മാപ്പ് അർഹിക്കുന്നു; മുഖ്യമന്ത്രി സഹായിക്കണമെന്ന് ശിവഗിരി മഠാധിപതി

ckmnews by ckmnews
September 3, 2026
in UPDATES
A A
ചേന്തി അനിൽ മാപ്പ് അർഹിക്കുന്നു; മുഖ്യമന്ത്രി സഹായിക്കണമെന്ന് ശിവഗിരി മഠാധിപതി
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം ∙ഈ വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേന്തിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ആരെയും ദുഃഖിപ്പിക്കുന്നതാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠം അധ്യക്ഷനുമായ സ്വാമി സച്ചിദാനന്ദ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ആർക്കും അവകാശമില്ലെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാർട്ടി നേതാവ് എന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് ചേന്തി അനിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത് എന്നതു കാണണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു

ജയന്തി ദിനത്തിൽ മുഖ്യമന്ത്രിക്ക് സ്വാഭാവികമായും തിരക്കേറിയ നിരവധി പരിപാടികളുണ്ടായിരുന്നു. ചെമ്പഴന്തിയിൽ വൈകിട്ട് 6.30ന് നിശ്ചയിച്ചിരുന്ന പരിപാടിയിൽ മുഖ്യമന്ത്രി ആറുമണിക്ക് മുമ്പുതന്നെ എത്തി സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ചേന്തിയിലെ ഗുരുഭക്തർക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം വലിയ സന്തോഷവും സംതൃപ്തിയും നൽകുന്നതായിരുന്നു.
ഗുരുഭക്തിയുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ഭാഗമായി സംഭവിച്ചുപോയ ഒരു അപരാധത്തെ വലിയ തെറ്റായി കണ്ട് ചേന്തി അനിലിനെപ്പോലുള്ളവർക്കെതിരെ നടപടി എടുക്കുന്നത് ഉദാരമനസ്കനായ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ തിരുത്തപ്പെടേണ്ടതാണ്. സംഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇനി സമചിത്തതയോടെ പെരുമാറാൻ ചേന്തി അനിലിന് സാധിക്കട്ടെയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. സംഭവിച്ചുപോയതിൽ മുഖ്യമന്ത്രി ചേന്തി അനിലിനു മാപ്പ് നൽകുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നതായും സ്വാമി പറഞ്ഞു. ഇത് ഒരാളുടെ മാത്രം വികാരമല്ലെന്നും രാജ്യത്തുടനീളമുള്ള ഗുരുഭക്തരുടെ വികാരം കൂടിയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു

Related Posts

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു
UPDATES

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
1
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ
UPDATES

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
1
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ
UPDATES

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
3
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്
UPDATES

തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

October 18, 2026
2
അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍
UPDATES

അല്‍ ഐനില്‍ ഫാര്‍മസിസ്റ്റായിരുന്ന തിരൂര്‍ സ്വദേശി മരിച്ച നിലയില്‍

October 18, 2026
3
കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി
UPDATES

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
41
Next Post
ഇറാനെ ആക്രമിക്കാന്‍ ഏതു സമയത്തും സജ്ജമെന്ന് ട്രംപ്; ഇറാനിലെ ഇസ്രയേല്‍ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് നെതന്യാഹു

ഇറാനെ ആക്രമിക്കാന്‍ ഏതു സമയത്തും സജ്ജമെന്ന് ട്രംപ്; ഇറാനിലെ ഇസ്രയേല്‍ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് നെതന്യാഹു

Recent News

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
1
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
1
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
3
തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെ പ്രവർത്തിക്കുന്നു’കോൺഗ്രസ്

October 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025