• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാസം തോറും കുത്തിവയ്‌പുകൾ,​ അപൂർവ രോഗാവസ്ഥയെ കുറിച്ച് ദുൽഖറിന്റെ നായിക

ckmnews by ckmnews
January 5, 2025
in UPDATES
A A
മാസം തോറും കുത്തിവയ്‌പുകൾ,​ അപൂർവ രോഗാവസ്ഥയെ കുറിച്ച് ദുൽഖറിന്റെ നായിക
0
SHARES
620
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അപൂർവ രോഗം വെളിപ്പെടുത്തി നടിയും മോഡലുമായ ഷോൺ റോമി. ഇൻസ്റ്റഗ്രാമിലൂടെയാണ് കഴിഞ്ഞ വർഷം താൻ നേരിട്ട പ്രതിസന്ധി ഷോൺ റോമി പങ്കുവച്ചത്. ചർമ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂൺ അവസ്ഥ തനിക്ക് ഒരുപാട് പ്രതിസന്ധി ഉണ്ടാക്കി. ഭ്രാന്തമായിരുന്നു 2024 വർഷമെന്ന് പറയാം. എന്റെ ഓട്ടോ ഇമ്മ്യൂൺ അവസ്ഥ എല്ലാ പിടിയും വിട്ടു. ചിലത് കൈവിടേണ്ടിവന്നു. ചിലത് ദൈവത്തെ ഏൽപ്പിക്കേണ്ടിവന്നു. ഞാൻ എന്റെ ബെസ്റ്റിയെ ബന്ധപ്പെട്ടു. അവളെ സ്വർഗത്തിൽനിന്ന് അയച്ചതാണെന്ന് കരുതുന്നു. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നു.ഇത് ഒരു ഘട്ടം മാത്രമാണെന്ന് അവൾ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ നിന്റെ മുടിയെല്ലാം തിരികെ വരും എന്ന് അവൾ പറഞ്ഞു. അങ്ങനെ സംഭവിച്ചു. ആദ്യ രണ്ടാഴ്ച കൂടുമ്പോഴും ആഗസ്റ്റ് മുതൽ ഇപ്പോൾ വരെ എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവയ്‌പുകൾ എടുക്കുന്നു. വർക്കൗട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു. കാരണം ചെയ്താൽ എനിക്ക് ഉടൻതന്നെ ആർത്തവം ആരംഭിക്കും. ഗോവയിലേക്ക് മാറിയത് ഏറെ സഹായിച്ചു. 2024 കഠിനവും എന്നാൽ ശക്തിയും പരിവർത്തനവും നൽകി. അറിയാതെയും നിയന്ത്രണത്തിലാകാതെയും സുഖമായിരിക്കാം. ഞാൻ പഠിച്ചു.” ഷോൺ പറഞ്ഞു.കമ്മട്ടിപ്പാടം സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായാണ് ഷോൺ റോയിയുടെ രംഗപ്രവേശം. ലൂസിഫർ സിനിമയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.

Related Posts

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം
UPDATES

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
47
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
UPDATES

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

September 20, 2026
335
ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
35
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി
UPDATES

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
95
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു
UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
122
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്
UPDATES

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
55
Next Post
മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ​ ​വീ​ടി​ന് ​തീ​യി​ട്ടു,​ അർദ്ധരാത്രി അമ്മ പെരുവഴിയിൽ

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ​ ​വീ​ടി​ന് ​തീ​യി​ട്ടു,​ അർദ്ധരാത്രി അമ്മ പെരുവഴിയിൽ

Recent News

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
47
മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു; നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

September 20, 2026
335
ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
35
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
95
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025