• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മെക്ക് 7 ഹെൽത്ത് ക്ലബ്ബ് മൂക്കുതല പുതിയ സെന്ററിന്റെ ഉദ്ഘാടനവും കലാപരിപാടികളും സംഘടിപ്പിച്ചു

ckmnews by ckmnews
September 3, 2026
in Kerala, Local News
A A
മെക്ക് 7 ഹെൽത്ത് ക്ലബ്ബ് മൂക്കുതല പുതിയ സെന്ററിന്റെ ഉദ്ഘാടനവും കലാപരിപാടികളും സംഘടിപ്പിച്ചു
0
SHARES
475
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: മെക്ക് 7 ഹെൽത്ത് ക്ലബ് മൂക്കുതല- ചേലക്കടവ് റോഡിൽ പുതുതായി നിർമ്മിച്ച എക്സസൈസ് സെന്ററിന്റെ ഉദ്ഘാടനവും പഠന ക്ലാസും അംഗങ്ങളുടെ വടംവലി മത്സരവും സംഘടിപ്പിച്ചു.Mec 7 ചങ്ങരംകുളം മേഖലാ കോഡിനേറ്റർ ജബ്ബാർ ആലങ്കോട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചങ്ങരംകുളം മേഖലാ ട്രെയിനർ അഡ്വ: ഷറഫുദ്ദീൻ വിരളിപ്പുറത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഡിനേറ്റർ ഹസ്സൻ.വി അധ്യക്ഷത വഹിച്ചു.Dr.മുഹമ്മദ് യൂനുസ്(ഫിസിയോതെറാപ്പിസ്റ്റ്) എക്സസൈസിനെ സംബന്ധിച്ച് ക്ലാസെടുത്തു.നന്നമുക്ക് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീമതി വനജ ബാലകൃഷ്ണൻ, വളയംകുളം കോഡിനേറ്റർ അബ്ദു, അംഗങ്ങളായ മുരളി തിരുവോത്ത്, അബ്ദുൽ റസാക്ക് എം എ, മൂക്കുതല ലേഡീസ് കോഡിനേറ്റർ റംല അഷ്റഫ്,Mec 7 പുളിഞ്ചോട് ട്രെയിനർ ഷെറിൻ ഷജീർ എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് മീഡിയാ കോഡിനേറ്റർ കെ.അബൂബക്കറിനെ ചടങ്ങിൽ ആദരിച്ചു.അബ്ദുൾ റസാക്ക് പി കെ,നാസർ വി കോയനി എന്നിവരുടെ ഗാനാലാപനവും,

മ്യൂസിക് ചെയർ,ലെമൻടിസ്പൂൺ, ആപ്പിൾ ഈറ്റിങ്ങ് തുടങ്ങി അംഗങ്ങൾ തമ്മിലുള്ള വിവിധ മത്സരങ്ങളും നടന്നു.റൂബി ഹബീബ്, അബ്ദുൾ നാസർ എൻ.കെ എന്നിവർ മീഡിയ കൈകാര്യം ചെയ്തു. ക്ലബ് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് പുതിയ സെൻറർ എന്ന് നന്ദി പ്രകടനത്തിൽ വി മൊയ്തുട്ടി അഭിപ്രായപ്പെട്ടു.

Related Posts

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി
Local News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

September 5, 2026
58
പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
Kerala

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
186
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036
Kerala

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
22
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
437
തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
219
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

September 5, 2026
85
Next Post
എടപ്പാളിലെ ബെസ്റ്റ് ഓട്ടോമൊബൈൽസ് ഉടമ അഞ്ചേരി സ്വദേശി ജോൺസൺ നിര്യാതനായി

എടപ്പാളിലെ ബെസ്റ്റ് ഓട്ടോമൊബൈൽസ് ഉടമ അഞ്ചേരി സ്വദേശി ജോൺസൺ നിര്യാതനായി

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
46
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
43
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
107
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025