സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 മുതൽ 50 കിലോമീറ്റർ...
Read moreDetailsചങ്ങരംകുളം: മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി.ടാക്സി ഡ്രൈവര്‍ ആയിരുന്നു.ഖബറടക്കം 11 മണിക്ക് തെങ്ങിൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ
Read moreDetailsഎടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി.സോപാനം സ്കൂൾ എല്ലാ മാസവും അവസാനവാരത്തിൽ നടത്തുന്ന കലാപരിപാടിയുടെ ഭാഗമായിട്ടാണ് തിറ-പൂതൻ അനുഷ്ഠാന കലാപരിചയ പരിപാടി...
Read moreDetailsചങ്ങരംകുളം: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കക്കടിപ്പുറം അൽഫലാഹ് എ. എം. എം. ഇംഗ്ലീഷ് സ്കൂൾ.പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ...
Read moreDetailsചങ്ങരംകുളം:മൂക്കുതലയിൽ എസ്എസ്എല്‍സിപ്ളസ്ടു,പരീക്ഷകളിൽ വിജയിച്ചവർ,എല്‍എസ്എസ്,യുഎസ്എസ് എന്‍എംഎംഎസ് വിജയികൾ,ഫ്രൊഷണൽ പരീക്ഷ വിജയികൾ എന്നിവരെ പങ്കെടുപ്പിച്ച് ഡിവൈഎഫ്ഐ മൂക്കുതല - മൂക്കുതല സൗത്ത് കമ്മിറ്റികൾ വിജയമേള സംഘടിപ്പിച്ചു.മൂക്കുതല ഒ.ആർ നഗറിൽ നടന്ന...
Read moreDetails