റിയാദ്∙ബത്തയ്ക്കടുത്ത് റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ചെങ്കവിള സ്വദേശി വിജയരാജ് ചെല്ലന്റെ (45) മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്കവിള കടവില പുത്തൻവീട്ടിൽ ചെല്ലൻ–പൽസി ദമ്പതികളുടെ മകനാണ് വിജയരാജ്. ഭാര്യ: ഇഴിൽ പ്രഭ. ഷാരോൺ വിജയ്, ഷാന വിജയ് എന്നിവർ മക്കളാണ്







