കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ...
Read moreDetailsസരിനു പിന്നാലെ കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ഷാനിബും പാലക്കാട്ട് മത്സരിക്കും. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ്...
Read moreDetailsഎടപ്പാള്‍:കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണ വ്യാപാരിയുടെ ഒരു കോടി രൂയുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയില്‍.പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ,...
Read moreDetailsഡൽഹിയിൽ കരുതൽ ശേഖരമായി ട്രെയിനിൽ ഉള്ളിയെത്തിഉത്സവ സീസണിന് മുന്നോടിയായി രാജ്യത്ത് ഉള്ളി വില കുതിച്ചുയർന്നതിനാൽ ഡൽഹിയിൽ കരുതൽ ശേഖരമെത്തിച്ച് കേന്ദ്രം. മഹാരാഷ്ട്രയിൽ നിന്ന് കാണ്ട എക്സ്പ്രസ് ട്രെയിനിലാണ്...
Read moreDetailsചങ്ങരംകുളംകാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് പള്ളിക്കര മേച്ചിനാത്ത് കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് പണികഴിപ്പിച്ച മൾട്ടിപർപസ് ഹാളിന്റെ ഉത്ഘാടനം ഡോ. സർ കെ വി കൃഷ്ണൻ നിർവഹിച്ചു.പി കെ...
Read moreDetails