ചങ്ങരംകുളം:കോക്കൂര്‍ എഎച്ച്എം ജിഎച്ച്എസ് ല്‍ 9 വിവിധ സ്റ്റേജുകളിലായി നടന്ന എടപ്പാള്‍ സബ് ജില്ലാകലോത്സവത്തിൽ യുപി വിഭാഗം ജനറൽ വിഭാഗത്തിൽ ഓവറോൾ സെക്കൻഡ്, യുപി വിഭാഗം അറബിക് മത്സരത്തിൽ ഓവറോൾ സെക്കൻഡ് എന്നിവ നേടി വടക്കുമുറി എസ് എസ് എം യു പി സ്കൂൾ.സമാപന സമ്മേളനത്തിൽ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ട്രോഫി ഏറ്റുവാങ്ങി.







