ചാലിശ്ശേരി:പ്രശസ്തമായ ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും.ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന പതിരു വാണിഭവും ശ്രദ്ധേയമായി.നാട്ടു സാധനങ്ങൾ വിൽക്കാനും,വാങ്ങിക്കാനും ,വാണിഭക്കാഴ്ചകൾ ആസ്വദിക്കാനുമായി ചാലിശ്ശേരി മൈതാനിയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി.സ്ത്രീകളും,കുട്ടികളും...
Read moreDetailsചങ്ങരംകുളം:മൂക്കുതലയിൽ കഴിഞ്ഞ ദിവസം അന്തരിച്ച ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും നന്നംമുക്ക് മണ്ഡലം മു൯ പ്രസിഡന്റുമായിരുന്ന ടി കെ രാജന്റെ അനുസ്മരണ സമ്മേളനം നടത്തി.കെ പി സി...
Read moreDetailsചങ്ങരംകുളം:വിദ്യാർത്ഥി ഹരിതസേനയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾസ്വാപ്പ് മാർക്കറ്റ് സംഘടിപ്പിച്ചു.സ്കൂളിലെ ഹരിതസേനാ അംഗങ്ങളായ വിദ്യാർത്ഥികൾ ഉപയോഗയോഗ്യ മായ വസ്ത്രങ്ങൾ വിദ്യാർത്ഥികളിൽ നിന്നും...
Read moreDetailsഎടപ്പാൾ:പൊൽപ്പാക്കര തറക്കൽ ഗവൺമെൻറ് എൽ പി സ്കൂളിന് സമീപം നവനിപ്പാടത്ത് മുണ്ടൻ 85 നിര്യാതനായി.ഭാര്യ (പരേതയായ മാളു)മക്കൾ:നളിനി,രാജൻ, ഗിരിജ.മരുമക്കൾ:രാധാകൃഷ്ണൻ (തിരൂർ), ഷൈനി, മണികണ്ഠൻ (പൂക്കാട്ടിരി)
Read moreDetailsചങ്ങരംകുളം:ബ്രദേഴ്സ് കോക്കൂര്‍ സമൂഹ നോമ്പ് തുറയും സൗഹൃദ സംഗവും സംഘടിപ്പിച്ചു.കോക്കൂര്‍ ഹൈസ്കൂളില്‍ നടന്ന സംഗമത്തിലും തുടര്‍ന്ന് നടന്ന ഇഫ്താര്‍ വിരുന്നിലും നിരവധി പേര്‍ പങ്കെടുത്തു.ബ്രദേഴ്സ് ക്ളബ്ബ് പ്രസിഡണ്ട്...
Read moreDetails