• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്വാപ്പ് മാർക്കറ്റുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ

ckmnews by ckmnews
March 1, 2026
in UPDATES
A A
സ്വാപ്പ് മാർക്കറ്റുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ
0
SHARES
109
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വിദ്യാർത്ഥി ഹരിതസേനയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾസ്വാപ്പ് മാർക്കറ്റ് സംഘടിപ്പിച്ചു.സ്കൂളിലെ ഹരിതസേനാ അംഗങ്ങളായ വിദ്യാർത്ഥികൾ ഉപയോഗയോഗ്യ മായ വസ്ത്രങ്ങൾ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ശേഖരിക്കുകയും അർഹരായവർക്ക് കൈമാറ്റം ചെയ്യുകയും ആണ് ചെയ്തത്.അനാഥാലയങ്ങൾഉൾപ്പടെയുള്ള സ്ഥാപനങ്ങളിലേക്കാണ് ശേഖരിച്ച വസ്ത്രങ്ങൾ നൽകിയത് സ്കൂൾ പ്രിൻസിപ്പാൾ വില്ലിംഗ്ടൺപി.വി പരിപാടി ഉൽഘാടനം ചെയ്തു.ഹരിതസേന സ്കൂൾ കൺവീനർ സുവിത കെ പരിപാടിക്ക് നേതൃത്വം നൽകി.

Related Posts

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു
UPDATES

April 17, 2026
22
വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

164
വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

33
വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

364
വാല്‍പ്പാറയില്‍ വാഹനാപകടം; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം’അപകടത്തില്‍ പെട്ടത് മലപ്പുറത്തെ അധ്യാപകര്‍ സഞ്ചരിച്ച ട്രാവലര്‍

2.9k
തിരൂര്‍ ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു

265
Next Post
കോൺഗ്രസ് നേതാവ് ടി കെ രാജ൯ അനുസ്മരണ സമ്മേളനം നടത്തി

Recent News

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു

ഈഴുവത്തിരുത്തി കിംഗ്സ് ക്ലബ്ബ് വിഷുദിനാഘോഷം സംഘടിപ്പിച്ചു

April 17, 2026
22
വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’പ്രധാനമന്ത്രിയുടെ ഓഫീസ്

April 17, 2026
164
വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി

April 17, 2026
33
വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

വാല്‍പാറയിലെ അപകടം മരിച്ചവരുടെ എണ്ണം 9 ആയി ‘ നൊമ്പരമായി ചിത്രങ്ങള്‍’അപകടം 13-ാം ഹെയര്‍പിന്നില്‍ വളവില്‍ നിന്ന് മറിഞ്ഞ് തെന്നിമാറി 9-ാം വളവിലേക്ക് വീണ്

April 17, 2026
364
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025