• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോൺഗ്രസ് നേതാവ് ടി കെ രാജ൯ അനുസ്മരണ സമ്മേളനം നടത്തി

ckmnews by ckmnews
March 1, 2026
in UPDATES
A A
കോൺഗ്രസ് നേതാവ് ടി കെ രാജ൯ അനുസ്മരണ സമ്മേളനം നടത്തി
0
SHARES
258
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതലയിൽ കഴിഞ്ഞ ദിവസം അന്തരിച്ച ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും നന്നംമുക്ക് മണ്ഡലം മു൯ പ്രസിഡന്റുമായിരുന്ന ടി കെ രാജന്റെ അനുസ്മരണ സമ്മേളനം നടത്തി.കെ പി സി സി ജനറൽ സെക്രട്ടറിയും യു ഡി എഫ് ജില്ലാ ചെയർമാനുമായ പി ടി അജയ്മോഹ൯ അനുസ്മരണം ഉൽഘാടനം ചെയ്തു.നാഹി൪ ആലുങ്ങൽ അധ്യക്ഷത വഹിച്ചു.എം വി ശ്രീധര൯ മാസ്റ്റർ വേലായുധ൯( സി പി എം) ശ്രീധരൻ കാട്ടുപറമ്പ്
സി പി ഐ) ഇബ്രാഹീംകുട്ടി (മുസ്ലിം ലീഗ്) കാരയിൽ അപ്പു എം.വി കുമാരൻ ബ്ളോക്ക് മെമ്പർ അഡ്വ നിയാസ് മുഹമ്മദ്.ഷാജി കാളിയത്തേൽ പ്രണവം പ്രസാദ്.അജയ്ഘോസ് ഉണ്ണികൃഷ്ണൻ മുരളിധര൯ എം എസ് കുഞ്ഞുണ്ണി.പ്രസാദ് മാക്കാലി. സുരേന്ദ്രൻ നന്നംമുക്ക് സജി മാക്കാലി എന്നിവർ പ്രസംഗിച്ചു.

Related Posts

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
25
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
23
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം
UPDATES

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
62
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു
UPDATES

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
20
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു
UPDATES

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
70
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
26
Next Post
ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും'പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
25
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
23
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
62
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025