ADVERTISEMENT

UPDATES

local news

സംസ്ഥാനത്ത് വീണ്ടും ഉപതിരഞ്ഞെടുപ്പ്; 31 തദ്ദേശ സ്വയംഭരണ വാർഡുകളിൽ വോട്ടെടുപ്പ് ഡിസംബർ 10ന്

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.പതിനൊന്ന് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാർഡ്,...

Read moreDetails

കെ. ഗോപാലകൃഷ്ണനെതിരായ പരാതി; പൊലീസ് നിയമോപദേശം തേടും

മതാടിസ്ഥാനത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടും. കൊല്ലത്തെ കോൺഗ്രസ് നേതാവ് ഫൈസൽ കുളപ്പാടം നൽകിയ പരാതിയിലാണ് നടപടി. മതാടിസ്ഥാനത്തിൽ...

Read moreDetails

വഖഫ് പ്രശ്നം; മുനമ്പത്തെ തെറ്റ് വിഎസ് സര്‍ക്കാരിന്‍റേത്; പി.കെ.കുഞ്ഞാലിക്കുട്ടി

മുനമ്പത്തെ വഖഫ് പ്രശ്നത്തിന് ഒരേയൊരു കാരണമേയുള്ളൂവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വിഎസ് സര്‍ക്കാരിന്‍റെ തീരുമാനമാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നും നിസാര്‍ കമ്മിഷനെ വച്ചത് അവരാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു....

Read moreDetails

കെ.കെ.രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി.ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ.രത്നകുമാരി അധികാരമേറ്റു. ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. എഡിഎം നവീൻബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ പി.പി.ദിവ്യയെ മാറ്റിയതിനെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിലാണു രത്നകുമാരി...

Read moreDetails

തീപിടിച്ച്’ ഡോളർ;സ്വർണവില കുത്തനെ താഴോട്ട്,ഈമാസം ഇടിഞ്ഞത് 4,160 രൂപ

ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില തുടർച്ചയായി കൂപ്പുകുത്തുന്നു.കേരളത്തിൽ ഇന്നും പവന് 880 രൂപ...

Read moreDetails
Page 1424 of 1523 1 1,423 1,424 1,425 1,523

Recent News