മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ചങ്ങരംകുളം:മാർത്തോമാ സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും ഇൻസ്‌ട്രുമെന്റ് ബോക്സും വിതരണം ചെയ്തു.ചടങ്ങിൽ മാർത്തോമാ സ്കൂൾ...








