ആലങ്കോട് പഞ്ചായത്തില്‍ ഇനി സമരകാഹളം’പ്രഖ്യാപനവുമായി യുഡിഎഫ്
ചങ്ങരംകുളം:തകര്‍ന്ന റോഡുകളും കത്താത്ത തെരുവ് വിളക്കുകളും തെരുവ് നായകളും കാട്ട്പന്നികള്‍ അടക്കമുള്ള വന്യമൃഗങ്ങളും ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ സമരപ്രഖ്യാപനവുമായി ആലംകോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി.ആലംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ...








