യാത്രക്കാർക്ക് ഇനി എല്ലാം ഒരു കുടക്കീഴിൽ; ‘റെയിൽവൺ’ ആപ്പ് പുറത്തിറക്കി റെയിൽവേ
തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി ഒരു ആപ്പ്. അതാണ് സ്വ ആപ്പ്. വിജയകരമായ ട്രയലിന്...








