കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിന് യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ് നിർമ്മിച്ച കുടിവെള്ളപദ്ധതി സമര്‍പ്പിച്ചു
ചങ്ങരംകുളം :കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിനു യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ് നിർമ്മിച്ച കുടിവെള്ളപദ്ധതി സ്കൂൾ സമ്പൂർണ്ണ...








