• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുണ്ടക്കൈ -ചൂരൽമല ദുരന്തം; വായ്പ എഴുതി തള്ളലിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

cntv team by cntv team
August 1, 2025
in Kerala, Latest News
A A
മുണ്ടക്കൈ -ചൂരൽമല ദുരന്തം; വായ്പ എഴുതി തള്ളലിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തം നടന്നിട്ട് ഒരു വർഷമായെന്നും ഇനി എപ്പോൾ തീരുമാനം എടുക്കുമെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അതിന്റെ വാദപ്രതിവാദങ്ങൾ പുരോഗമിക്കുന്നതിന്റെയും ഇടയിലാണ് ദുരന്ത ബാധിതരുടെ കടം എഴുതി തള്ളാനായി എന്ത് നിലപാട് സ്വീകരിച്ചുവെന്ന കാര്യത്തിൽ കഴിഞ്ഞതവണ ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. എന്നാൽ കേന്ദ്രം ഇതിന് നൽകിയ ആദ്യ മറുപടി ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് ചില ഭേദഗതികൾ വന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വായ്പ എഴുതി തള്ളാനുള്ള അധികാരം നിലവിൽ ഇല്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.സംസ്ഥാനത്തിന്റെ കീഴിലുള്ള കേരള ബാങ്ക് അടക്കമുള്ളവ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളിയിട്ടുണ്ട്. അത് മാതൃക ആക്കികൂടെയെന്നും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാൽ വായ്പ എഴുതിത്തള്ളുമോ ഇല്ലയോ എന്നകാര്യത്തിൽ തീരുമാനം ഉടൻ അറിയിക്കാൻ തയ്യാറാകണം എന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിൽ മാത്രമേ സർക്കാരിന് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കുകയുള്ളൂ. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.അതേസമയം, മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്ക് ടൗൺഷിപ്പിന്റെ ഭാഗമായി എ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന വീടിന് 30 ലക്ഷം രൂപ ആയി എന്ന വിഷയത്തിൽ വിവാദം തുടരുകയാണ്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഈ വിഷയം ആയുധമാക്കി എടുത്തിട്ടുണ്ട്.

Related Posts

സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക്; അര ലിറ്ററിന് 400 രൂപ
Kerala

സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക്; അര ലിറ്ററിന് 400 രൂപ

May 13, 2026
1
അമീബിക് മസ്തിഷ്‌ക ജ്വരം; നാലര മാസത്തിനിടെ മരിച്ചത് 20 പേർ
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; നാലര മാസത്തിനിടെ മരിച്ചത് 20 പേർ

May 13, 2026
3
ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Kerala

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

May 13, 2026
4
KC നിങ്ങളുടെ ആളായിരിക്കും, പക്ഷെ കേരളത്തിലെ ജനം നിങ്ങളോട് പൊറുക്കില്ല; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ
Kerala

KC നിങ്ങളുടെ ആളായിരിക്കും, പക്ഷെ കേരളത്തിലെ ജനം നിങ്ങളോട് പൊറുക്കില്ല; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ

May 13, 2026
3
സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി
Kerala

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി തടസ്സപ്പെടും; അറിയിപ്പുമായി കെ.എസ്.ഇ.ബി

May 12, 2026
137
കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala

കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

May 12, 2026
44
Next Post
കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം: ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന ദ്രാവകം കണ്ടെത്തി

കോഴിമാലിന്യ സംസ്‌കരണ പ്ലാൻ്റിലെ തൊഴിലാളികളുടെ മരണം: ശ്വാസകോശത്തില്‍ രാസമാലിന്യം കലര്‍ന്ന ദ്രാവകം കണ്ടെത്തി

Recent News

സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക്; അര ലിറ്ററിന് 400 രൂപ

സർക്കാരിന്റെ പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്’ വിപണിയിലേക്ക്; അര ലിറ്ററിന് 400 രൂപ

May 13, 2026
1
അമീബിക് മസ്തിഷ്‌ക ജ്വരം; നാലര മാസത്തിനിടെ മരിച്ചത് 20 പേർ

അമീബിക് മസ്തിഷ്‌ക ജ്വരം; നാലര മാസത്തിനിടെ മരിച്ചത് 20 പേർ

May 13, 2026
3
തമിഴ്നാട്ടിൽ പല പാർട്ടികളിലുള്ളവർ CM ആകാൻ നോക്കി, ഇവിടെ ഒരേ പാർട്ടിയിൽനിന്ന് നിരവധി പേരും -RJ ബാലാജി

തമിഴ്നാട്ടിൽ പല പാർട്ടികളിലുള്ളവർ CM ആകാൻ നോക്കി, ഇവിടെ ഒരേ പാർട്ടിയിൽനിന്ന് നിരവധി പേരും -RJ ബാലാജി

May 13, 2026
6
സ്വർണ വിലയിൽ വൻ വർധന: പവന് 10,200 രൂപ കൂടി

സ്വർണ വിലയിൽ വൻ വർധന: പവന് 10,200 രൂപ കൂടി

May 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025