സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമാണം; വിജിലൻസിന് പിന്നാലെ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം
കൊച്ചി: ചിന്നക്കനാലിൽ റിസോർട്ട് നിർമാണത്തിനായി സർക്കാർ ഭൂമി കയ്യേറിയെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകും....








