‘ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു’; കോഴിക്കോട്ട് യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
കോഴിക്കോട് പൂനൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കണ്ണൂർ കേളകം സ്വദേശിനി ജിസ്‌നയെ (24) ആണ് ചൊവ്വാഴ്‌ച രാത്രിയോടെ മരിച്ച...







