റോഡിലെ കുഴികള്‍ കെണിയാകുന്നു’എടപ്പാള്‍ ടൗണില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു
ചങ്ങരംകുളം:വാട്ടര്‍ അതോറിറ്റി അടക്കമുള്ളവര്‍ റോഡ് പൊളിച്ച് നടത്തുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ കുഴികള്‍ മണ്ണിട്ട് മൂടുന്നത് വാഹനങ്ങള്‍ക്ക് കെണിയാകുന്നു.ഇത്തരത്തില്‍ റോഡ് കോണ്‍ഗ്രീറ്റ് ചെയ്യാതെ കിടന്ന തിരക്കേറിയ എടപ്പാള്‍ ടൗണില്‍...








