സി ബിഎസ്‌ഇക്കാര്‍ക്ക് ഒൻപതാം ക്ലാസ്സില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ; 2026-27 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്
സിബിഎസ്‌ഇ ഒൻപതാം ക്ലാസ്സില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയ്ക്ക് അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. 2026-27 അധ്യയന വർഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സിബിഎസ്‌ഇ തീരുമാനിച്ചെന്ന് ദ ഇന്ത്യൻ എക്സ്പ്രസ്...








