ചങ്ങരംകുളം: കല്ലുര്‍മ്മ പെരുമ്പാള്‍ പാറപ്പുറം ബ്രദേഴ്സ് പൂരാഘോഷ കമ്മിറ്റി വിപുലമായി
സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.തരിയത്ത് പെരുമ്പാൾ അംഗനവാടിയിലെ കുട്ടികളോടൊപ്പം ഒത്തുചേർന്നാണ് സ്വാതന്ത്രദിനം ആഘോഷമാക്കിയത്. വിവിധ പരിപാടികളും മധുരവിതരണവും നടത്തി