ചങ്ങരംകുളം:വളര്‍ന്ന് വരുന്ന പുതുതലമുറയുടെ കലാ കായിക സാംസ്കാരിക ഉന്നമനം ലക്ഷ്യമിട്ട് നന്നംമുക്ക് മുതുകാട് ആരംഭിച്ച അവാസ്കോ ക്ളബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു.മുന്‍ എക്സൈസ് ഓഫീസര്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി നിസാര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡണ്ട് ജാസിര്‍ അധ്യക്ഷത വഹിച്ചു.ക്ളബ്ബിന്റെ ജഴ്സി നസ്റുദ്ധീന്‍ പ്രകാശനം ചെയ്തു.പരീക്ഷാവിജയികള്‍ക്ക് പുരസ്കാര വിതരണവും നടത്തി







