റീലുകള്‍ ഇനി ഇന്‍സ്റ്റന്റായി ഡബ് ചെയ്യാം; പുതിയ എഐ ഫീച്ചറുമായി മെറ്റ
ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ഉണ്ടാകുന്ന ഭാഷാതടസ്സം മറികടക്കാന്‍ പുതിയ പരിഹാരവുമായി മെറ്റ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ ട്രാന്‍സലേഷന്‍ ടൂളുകളാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. റീലുകള്‍ മറ്റൊരു...








