• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ആരോഗ്യ മേഖലയെ ബോധപൂര്‍വം കരിവാരി തേക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരം’; പിണറായി വിജയന്‍

cntv team by cntv team
August 29, 2025
in Kerala
A A
‘ആരോഗ്യ മേഖലയെ ബോധപൂര്‍വം കരിവാരി തേക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരം’; പിണറായി വിജയന്‍
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ആരോഗ്യം പൗരന്മാരുടെ അടിസ്ഥാന അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാറശാല താലൂക്ക് ആശുപത്രിയിലെ പുതിയ ഡയലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 40 പേര്‍ക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് പാറശാല ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത് എന്നും ആരോഗ്യ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആരോഗ്യ മേഖല ഇത്രയധികം ശക്തിപ്പെട്ട മറ്റൊരു കാലമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.’കേരളത്തിലെ മിക്ക പിഎച്ച്‌സികളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനങ്ങള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ എന്നിവ വന്നു. മെഡിക്കല്‍ കോളേജുകളുടെ വികസനം സാധ്യമായി ഇവയെല്ലാം കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ മാറ്റമാണ്. ഇത്തരം വികസനങ്ങളില്‍ KIIFBI വഹിച്ച പങ്ക് വലുതാണ്.’ മുഖ്യമന്ത്രി വ്യക്തമാക്കി.ആഭ്യന്തര വരുമാനത്തില്‍ വലിയ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന് വലിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു എന്നാല്‍ എന്നാല്‍ ഒരുതരത്തിലുള്ള പരാധീനതകളും നമുക്ക് ഉണ്ടാകേണ്ടതില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അര്‍ഹതപ്പെട്ടത് നമുക്ക് ലഭിക്കുന്നില്ല, വായ്പ്പ എടുക്കുന്നത് അടക്കമുള്ള വലിയ പ്രയാസങ്ങളാണ് നേരിടേണ്ടി വരുന്നത്. പലപ്പോഴും വായ്പ്പ എടുക്കാനുള്ള അവസരം പോലും നമുക്ക് നിഷേധിക്കപ്പെടുന്നു എന്നും ഇതിന് പിന്നില്‍ പ്രത്യേക ഇടപെടലുകള്‍ നടക്കുന്നു എന്നും ഇതിന് പിന്നില്‍ പ്രത്യേക ഇടപെടലുകള്‍ നടക്കുന്നു എന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.ഇത്തരത്തിലുള്ള ഒരു സാമ്പത്തിക പ്രയാസങ്ങളും നാടിന്റെ വികസനത്തിന് എതിരാകരുത് എന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും നിലവില്‍ സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള എല്ലാ വകകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.’സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളെ മനഃപൂര്‍വം കരിവാരി തേക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. ഇത്തരം ആളുകളുടെ ലക്ഷ്യം മറ്റ് പലതുമാണ്. പക്ഷെ ഇതിലൊന്നും നാട് തകരില്ല. ആരോഗ്യ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്ന ഇടപെടലുകള്‍ തുടര്‍ന്നു നടത്തും.’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Posts

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്
Kerala

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
0
മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി
Kerala

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

October 20, 2026
3
​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു
Kerala

​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു

October 20, 2026
13
അപകടത്തിൽ പെട്ട സ്‌കൂട്ടറിന്റെ സീറ്റ് തെറിച്ചു; പുറത്തുവന്നത് പുള്ളിമാന്റെ തോൽ, രണ്ട് പേർ അറസ്റ്റിൽ
Crime

അപകടത്തിൽ പെട്ട സ്‌കൂട്ടറിന്റെ സീറ്റ് തെറിച്ചു; പുറത്തുവന്നത് പുള്ളിമാന്റെ തോൽ, രണ്ട് പേർ അറസ്റ്റിൽ

October 20, 2026
55
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്

October 20, 2026
52
പ്രതിരോധ കുത്തിവെപ്പ് നൂറുശതമാനമാക്കാൻ വ്യാജപ്രചാരണം തടസ്സം; ഏറെ പിന്നിൽ മലപ്പുറം
Kerala

പ്രതിരോധ കുത്തിവെപ്പ് നൂറുശതമാനമാക്കാൻ വ്യാജപ്രചാരണം തടസ്സം; ഏറെ പിന്നിൽ മലപ്പുറം

October 20, 2026
2
Next Post
10-ാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

10-ാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

Recent News

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
0
കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു

കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു

October 20, 2026
0
ജൂതപ്പള്ളി തീവെപ്പ്: ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന

ജൂതപ്പള്ളി തീവെപ്പ്: ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന

October 20, 2026
0
മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

October 20, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025