ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിച്ചു. ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ അനുവാദമില്ലാതെ...








