• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 22, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്

cntv team by cntv team
November 22, 2025
in Business
A A
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 1,360 രൂപ കൂടി 92,280 രൂപയും ഗ്രാമിന് 170 രൂപ കൂടി 11,535 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് സ്വർണവിലയിൽ വൻവർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. ഇന്നലെ പവന് 90,920 രൂപയും ഗ്രാമിന് 11,365 രൂപയുമായിരുന്നു. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ 13നായിരുന്നു. അന്ന് പവന് 94,320 രൂപയും ഗ്രാമിന് 11,790 രൂപയുമായിരുന്നു.അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതയാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചത്. അമേരിക്കയിലെ സർക്കാർ ഷട്ട്‌ഡൗൺ അവസാനിച്ച് സാമ്പത്തിക സ്ഥിതി വിവരക്കണക്കുകൾ പുറത്തുവരുന്നതോടെ പലിശ കുറയ്ക്കാൻ ഫെഡറൽ റിസർവ് നിർബന്ധിതരായേക്കും. ഇതോടെ ഡോളർ ദുർബലമായതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് നീങ്ങിയെന്നാണ് സാമ്പത്തിക വിദഗ്ധർ അറിയിക്കുന്നത്.സ്വർണവിലയിൽ മുന്നേറ്റം തുടരുമെന്നാണ് രാജ്യാന്തര വിപണിയിൽ ചലനങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ് നിലനിന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളർ വരെ ഉയരാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇതോടെ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപ കവിഞ്ഞേക്കും. വിലയിലെ ചാഞ്ചാട്ടം രൂക്ഷമായതോടെ സംസ്ഥാനത്തെ ജുവലറികളിൽ വിൽപ്പന മാന്ദ്യം ശക്തമാണ്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ തീരുമാനം നീട്ടിവച്ച ഉപഭോക്താക്കൾ വെട്ടിലായി. നവംബർ അഞ്ചിന് 89,080 രൂപ വരെ കുറഞ്ഞതിന് ശേഷമാണ് പവൻ വില തിരിച്ചുകയറിയത്.

Related Posts

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്

November 21, 2025
80
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു
Business

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു

November 19, 2025
304
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ ഇടിവ്

November 18, 2025
155
സ്വര്‍ണവിലയില്‍ നേരിയ കുറവ്; 91,000ത്തിന് മുകളില്‍ തന്നെ
Business

സ്വര്‍ണവിലയില്‍ നേരിയ കുറവ്; 91,000ത്തിന് മുകളില്‍ തന്നെ

November 17, 2025
34
സംസ്ഥാനത്ത് താഴോട്ട് ഇറങ്ങി സ്വർണവില
Business

സംസ്ഥാനത്ത് താഴോട്ട് ഇറങ്ങി സ്വർണവില

November 15, 2025
224
ഇനി സ്വര്‍ണം മാത്രമല്ല വെള്ളിയും പണയം വയ്ക്കാം; പുതിയ സര്‍ക്കുലറുമായി ആര്‍ബിഐ
Business

ഇനി സ്വര്‍ണം മാത്രമല്ല വെള്ളിയും പണയം വയ്ക്കാം; പുതിയ സര്‍ക്കുലറുമായി ആര്‍ബിഐ

November 7, 2025
236
Next Post
ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

Recent News

റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

റോബിൻ ബസ് ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

November 22, 2025
41
ശബരിമലയിൽ  ഭക്തജന തിരക്ക് സാധാരണ നിലയിൽ

ശബരിമലയിൽ ഭക്തജന തിരക്ക് സാധാരണ നിലയിൽ

November 22, 2025
11
ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

November 22, 2025
30
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്

November 22, 2025
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025