• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

ckmnews by ckmnews
February 11, 2026
in Business
A A
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
0
SHARES
232
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വളരെ നാളുകള്‍ക്ക് ശേഷമാണ് ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകാതെ തലേ ദിവസത്തെ വിലതന്നെ തുടര്‍ന്നത്. അതുകൊണ്ടുതന്നെ ഇന്നലെ സ്വര്‍ണവിപണിയെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വ ദിനമായിരുന്നു. ഒരോ ദിവസവും മാറിയും മറിഞ്ഞും സ്ഥിരതയില്ലാതെ തുടരുന്ന സ്വര്‍ണവില ഇന്നലെ രാവിലെ മാറാതെ തുടര്‍ന്നത് വിപണിയില്‍ ചര്‍ച്ചയായിരുന്നു.ഇറാനും അമേരിക്കയും നടത്തുന്ന ചര്‍ച്ച ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ സ്വര്‍ണവില വര്‍ധിക്കും. പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി ഉയരുകയും ചെയ്യും.ബുധനാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വാഷിംങ്ടണിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണുന്നുണ്ട്. ഈ ചര്‍ച്ച പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ നിര്‍ണായകമായിരിക്കും.സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് . ഒരു പവന് 22 കാരറ്റ് സ്വര്‍ണം പവന് 116,240 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 14530 രൂപയും. 200 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിലയില്‍ വ്യത്യാസമുണ്ടാകാന്‍ തുടങ്ങിയത്. 640 രൂപയുടെ വര്‍ധനവാണ് രാവിലത്തേതിനെ അപേക്ഷിച്ച് ഇന്നലെ വൈകുന്നരം ഉണ്ടായത്. വൈകിട്ട് 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്ന് ഗ്രാമിന് 14,555 രൂപയും പവന് 1,16,440 രൂപയും ആയി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 12030 രൂപയും പവന് 95680 രൂപയുമായിരുന്നു. ഇന്ന് 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,010 രൂപയും പവന്‍ വില 96,080 രൂപയുമാണ്. 160 രൂപയുടെ കുറവാണ് പവന് ഉണ്ടായിരിക്കുന്നത്. വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

July 15, 2026
169
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ
Business

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

July 15, 2026
376
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

July 10, 2026
215
ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില
Business

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

July 9, 2026
206
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

July 8, 2026
310
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
282
Next Post
ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പി.എസ്.സി പരീക്ഷ മാറ്റി

ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പി.എസ്.സി പരീക്ഷ മാറ്റി

Recent News

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
0
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.8k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025