യുഗാന്ത്യം; ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാക്കളും
ന്യൂഡല്‍ഹി: ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്രയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധര്‍മേന്ദ്രയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിനാണ് അന്ത്യമായിരിക്കുന്നതെന്ന് പ്രധാനമന്ത്രി ‘എക്‌സി’ല്‍ കുറിച്ചു....








