തദ്ദേശതിരഞ്ഞെടുപ്പ്” സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പെരുമ്പടപ്പ് പോലീസ് റൂട്ട് മാർച്ച് നടത്തി
പെരുമ്പടപ്പ്:തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് സമാധാനപരമായ സാഹചര്യം ഉറപ്പാക്കുന്നതിനായി പെരുമ്പടപ്പ് പോലീസ് റൂട്ട് മാർച്ച് നടത്തി.തെരുവു പ്രദ്ദേശങ്ങളും പ്രധാന വ്യാപാര കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തോട് ബന്ധപ്പെടുത്തി ജനങ്ങൾ കൂടുതലായി...








