• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തദ്ദേശതിരഞ്ഞെടുപ്പ്” സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പെരുമ്പടപ്പ് പോലീസ് റൂട്ട് മാർച്ച് നടത്തി

cntv team by cntv team
December 9, 2025
in Kerala
A A
തദ്ദേശതിരഞ്ഞെടുപ്പ്” സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പെരുമ്പടപ്പ് പോലീസ് റൂട്ട് മാർച്ച് നടത്തി
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പടപ്പ്:തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് സമാധാനപരമായ സാഹചര്യം ഉറപ്പാക്കുന്നതിനായി പെരുമ്പടപ്പ് പോലീസ് റൂട്ട് മാർച്ച് നടത്തി.തെരുവു പ്രദ്ദേശങ്ങളും പ്രധാന വ്യാപാര കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തോട് ബന്ധപ്പെടുത്തി ജനങ്ങൾ കൂടുതലായി അണിനിരക്കുന്ന ഇടങ്ങളും ഉൾപ്പെടുത്തിയാണ് റൂട്ട് മാർച്ച് നടത്തിയത് .

ജനങ്ങൾക്ക് നിർഭയമായ അന്തരീക്ഷത്തിൽ വോട്ടവകാശം വിനിയോഗിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, ആവശ്യമുണ്ടെങ്കിൽ കൂടുതൽ പ്രദേശങ്ങളിൽ റൂട്ട്മാർച്ച് വ്യാപിപ്പിക്കുമെന്നും പെരുമ്പടപ്പ് എസ്.എച്ച്.ഒ ബിജു സി.വി അറിയിച്ചു.തെരഞ്ഞെടുപ്പ് കാലയളവിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നിരീക്ഷണവും പട്രോളിംഗും തുടരുമെന്നും അദ്ദേഹം ചേർത്തു.

തിരഞ്ഞെടുപ്പ് ദിവസം പെട്രോളിങ് സംഘങ്ങൾ,സ്പെഷ്യൽ സ്ക്വാഡുകൾ, വാഹനം പരിശോധന, സംശയാസ്പദരായ ആളുകളെ തിരിച്ചറിയൽ എന്നിവയിലൂടെ നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ അനധികൃത പ്രചരണം, പണം-മദ്യം വിതരണം, സംഘർഷ സാധ്യതകൾ തുടങ്ങിയവ തടയാൻ പ്രത്യേക നടപടികളും പോലീസ് ഒരുക്കിയിട്ടുണ്ട്.

Related Posts

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ
Kerala

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

June 30, 2026
28
പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ
Kerala

പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

June 30, 2026
540
തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍
Crime

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

June 30, 2026
376
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു
Kerala

ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

June 30, 2026
349
ജിഹാദി പരാമർശം: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
Kerala

ജിഹാദി പരാമർശം: അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

June 30, 2026
129
ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
Jobs

ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

June 30, 2026
27
Next Post
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

Recent News

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

June 30, 2026
28
പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

June 30, 2026
540
തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

June 30, 2026
376
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

June 30, 2026
349
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025