സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം നേരിയ ആശ്വാസം: വിലയില്‍ ഇടിവ്
കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. രാവിലെ 3,960 രൂപയായിരുന്നു പവന് വര്‍ധിച്ചത്. ഇതോടുകൂടി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് പ്രതീക്ഷ മങ്ങിയിരുന്നു. ഉച്ചയ്ക്ക് ശേഷം...








