• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം നേരിയ ആശ്വാസം: വിലയില്‍ ഇടിവ്

cntv team by cntv team
January 23, 2026
in Business
A A
സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം നേരിയ ആശ്വാസം: വിലയില്‍ ഇടിവ്
0
SHARES
215
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. രാവിലെ 3,960 രൂപയായിരുന്നു പവന് വര്‍ധിച്ചത്. ഇതോടുകൂടി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് പ്രതീക്ഷ മങ്ങിയിരുന്നു. ഉച്ചയ്ക്ക് ശേഷം ആശ്വാസമെന്നോണം വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ വിലയില്‍ കുറവുണ്ടാകില്ല എന്ന് തന്നെയാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക് ശേഷം കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14,405 രൂപയും പവന് 1,15,240 രൂപയുമാണ് പുതിയ വില. രാവിലെ ഗ്രാമിന് 14,640 രൂപയും പവന് 1,17,120 രൂപയുമായിരുന്നു. ഗ്രാമിന് 235 രൂപയും പവന് 1,880 രൂപയുമാണ് ഉച്ചയോടെ കുറഞ്ഞിരിക്കുന്നത്. 18ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 11,835 രൂപയും പവന് 94,680 രൂപയുമാണ് പുതിയ വിപണിവില. രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് ഗാമിന് 12,030 രൂപയും പവന് 96,240 രൂപയുമായിരുന്നു. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

July 15, 2026
171
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ
Business

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

July 15, 2026
378
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

July 10, 2026
215
ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില
Business

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

July 9, 2026
206
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

July 8, 2026
310
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
282
Next Post
അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലൈബ്രറി & ഇൻഫർമേഷൻ സെന്ററും മലയാള വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ന്യൂസ് ലെറ്റർ ‘ഇടം’പ്രകാശനം ചെയ്തു

അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലൈബ്രറി & ഇൻഫർമേഷൻ സെന്ററും മലയാള വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ന്യൂസ് ലെറ്റർ ‘ഇടം’പ്രകാശനം ചെയ്തു

Recent News

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
120
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
22
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
38
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025