ഭർത്താവിനെ കൊല്ലുംമുൻപ് ലഹരി നൽകി മയക്കി; ജയിലിൽ ഒന്നിച്ചു കഴിയണമെന്ന് മുസ്കാനും കാമുകനും
ഉത്തർപ്രദേശിലെ മീററ്റിലെ ദാരുണ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സൗരഭ് രജ്‌പുത്തിനെ കൊല്ലുന്നതിനു മുന്നോടിയായി ലഹരിമരുന്ന് നൽകി മയക്കാൻ അദ്ദേഹത്തിന്റെ കുറിപ്പടിയിൽ ഭാര്യ കൃത്രിമം കാണിച്ചെന്നു...








