• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഖത്തർ ഒരുമ പെരുമുക്ക് ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും നടത്തി

cntv team by cntv team
March 24, 2025
in UPDATES
A A
ഖത്തർ ഒരുമ പെരുമുക്ക് ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും നടത്തി
0
SHARES
349
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഖത്തർ : ഒരുമ പെരുമുക്ക് മിയ പാർക്കിൽ വെച്ച് നടന്ന ഇഫ്താർ മീറ്റിൽ കുടുംബങ്ങൾ ഉൾപ്പെടെ 40 അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സജീർ പി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വിനോദ് സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.പ്രവർത്തകരോട് ഇത് വരെയുള്ള ഒരുമയുടെ പ്രവർത്തന അവലോകനവും, കൂട്ടായ്മയുടെ കർമ്മ പദ്ധതികളും വിശദീകരിച്ചു.തുടർന്നു നടന്ന ചർച്ചയിൽ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.അഡ്വൈസറി ബോർഡ് അംഗങ്ങളായ ബഷീർ സി വി,ഡോക്ടര്‍ ഹസീഫ് പി വി, വൈസ് പ്രസിഡന്റ് ജാബിർ എ പി, ജോയിന്റ് സെക്രട്ടറി നസീം അസ്ഹർ എന്നിവരും സജീവ സാന്നിധ്യം ആയിരുന്നു.ജോയിന്റ് സെക്രട്ടറി ഷഫീക് കെ വീ നന്ദിയും പറഞ്ഞു.

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

October 17, 2026
7
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

92
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

83
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

15
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

31
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

193
Next Post
ഭർത്താവിനെ കൊല്ലുംമുൻപ് ലഹരി നൽകി മയക്കി; ജയിലിൽ ഒന്നിച്ചു കഴിയണമെന്ന് മുസ്കാനും കാമുകനും

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
7
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
92
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
83
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025