• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചെറവല്ലൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഷാർജയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

cntv team by cntv team
March 24, 2025
in UPDATES
A A
ചെറവല്ലൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഷാർജയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
0
SHARES
275
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെറവല്ലൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നാലാമത് ഇഫ്താർ സംഗമം ഷാർജയിൽ സംഘടിപ്പിച്ചു.ഏഷ്യൻ എംപെയർ ഹോട്ടലിൽ നടന്ന പരിപാടിയിൽ യു എ ഇ യിലെ വിവിധ എമിറേറ്റ്സുകളിൽ നിന്നും കുടുംബസമേതവും അല്ലാത്തവരും എത്തിച്ചേർന്നത് പരിപാടിയെ ശ്രദ്ധേയമാക്കി.ചെറവല്ലൂർ ഗ്രാമവാസികൾ ജാതിമത ഭേദമെന്യേ സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും സമാധാനത്തോടെയും ഒരു കുടുംബം പോലെ ജീവിക്കുന്നവരാണെന്ന് സമാപനം കുറിച്ച് സംസാരിച്ച പ്രവീൺ ഇക്രൂ അഭിപ്രായപെട്ടു

ഇന്ന് നാട്ടിലെ ലഹരിയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഒരോ വാർത്തകൾ കേൾക്കുമ്പോഴും പ്രാവാസികൾ നാട്ടിലെ കുടുംബത്തെയും സ്വന്തം മക്കളെയൂം ഓർത്ത് ആശങ്കയിലാണെന്ന് തുടർന്ന് സംസാരിച്ച ഷഹീർ ചെറവല്ലൂർ പറഞ്ഞു. ഈ ഇഫ്താർ സംഗമം ഐക്യത്തിനും നാടിൻ്റെ നന്മക്കും മാതൃകയും ആവട്ടെ എന്ന് ഫാസിൽ ചെറവല്ലൂർ പ്രത്യാശ പ്രഘടിപ്പിച്ചു
ഫസലുറഹ്മാൻ.സ്വാഗതവും ഫൈഹാൻ. നിസാം പൂവ്വാങ്കര നന്ദിയും പറഞ്ഞു.ശുഹൈബ്,ഷബീർ എന്നിവർ സംസാരിച്ചു.

Related Posts

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു
UPDATES

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

August 2, 2026
101
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.
UPDATES

സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

August 2, 2026
32
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 2, 2026
126
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
180
മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
UPDATES

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി

August 1, 2026
94
ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു
UPDATES

ചങ്ങരംകുളം മേഖലയിൽ കനത്ത മഴ; മരം വീണ് വീടിന് നാശം, ഹൈവേയിൽ മതിൽ തകർന്നു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

August 1, 2026
404
Next Post
ഖത്തർ ഒരുമ പെരുമുക്ക് ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും നടത്തി

ഖത്തർ ഒരുമ പെരുമുക്ക് ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും നടത്തി

Recent News

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; 5 വീടുകൾ കടലെടുത്തു

August 2, 2026
101
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ’സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു.

August 2, 2026
32
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 2, 2026
126
മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 1, 2026
180
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025